?>

DARUL HUDA EXPO: LOGO RELEASED

തിരൂരങ്ങാടി (ഹിദായ നഗർ) : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മദ്രസ വിദ്യാർഥികൾക്കും അധ്യാപകർക്കും സംഘടിപ്പിക്കുന്ന മുസാബഖ സംസ്ഥാനതല ഇസ്ലാമിക കലാ സാഹിത്യ മത്സരത്തോടനുബന്ധിച്ച് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല യു.ജി വിദ്യാർഥി സംഘടന അൽഹുദാ സ്റ്റുഡന്റ്സ് അസോസിയേഷൻ (അസാസ് ) സംഘടിപ്പിക്കുന്ന മെഗാ എക്സ്ബിഷൻ ദെക്സ്പോ 2024 ന്റെ ലോഗോ  എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക സമ്മേളന ഭാഗമായി നടക്കുന്ന മുഖദ്ദസ് സന്ദേശ യാത്രക്ക് വാഴ്സിറ്റിയിൽ നടന്ന സ്വീകരണച്ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
ജനുവരി 19, 20, 21 ദിവസങ്ങളിലായി ചരിത്രം, ശാസ്ത്രം, ടെക്നോളജി, കല, ഗണിതം തുടങ്ങിയ അഞ്ച് മേഖലകളിൽ വ്യത്യസ്ത വസ്തുക്കൾ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യും.

CLICK HERE TO READ THE BROCHURE

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?