?>

ANNOUNCEMENTS

Darul Huda Admission Test 2024 (DAT)- Application Started

സെക്കന്ററി (ഹുദവി കോഴ്‌സ് പന്ത്രണ്ട് വര്‍ഷം)
സമസ്തയുടെ (SKIMVB) അഞ്ചാംക്ലാസ് പാസ്സായവരോ ഈ കൊല്ലത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോആയവരും റമദാന്‍ 20 ന് പതിനൊന്നര/ പന്ത്രണ്ട് വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

വനിതാ (സഹ്‌റാവിയ്യ കോഴ്‌സ് എട്ട് വര്‍ഷം)
സമസ്തയുടെ (SKIMVB) 7-ാം ക്ലാസ് പൂര്‍ത്തിയാക്കിയവരും
റമദാന്‍ 20 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ
പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സ് (മൂന്ന് വര്‍ഷം)

സമസ്തയുടെ (SKIMVBമൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയവരും റമദാന്‍
20 ന് ഒമ്പത് വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

CLICK HERE TO APPLY

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?