?>

Panel discussion organized on “Disha; Udayonum Adiyanum”

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കുല്ലിയ ഓഫ് ഉസൂലുദ്ദീനിന്റെ നേതൃത്വത്തില്‍ ദിശ: ഉടയോനും അടിയനും എന്ന വിഷയത്തില്‍  പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. ദൈവത്തെ നിരാകരിച്ച് കൊണ്ട് മനുഷ്യ ജീവിതം സാധ്യമല്ലെന്ന് പാനല്‍ ഡിസ്‌കഷന്‍ പ്രസ്താവിച്ചു.

പാണക്കാട് ഹാദിയ സെന്ററില്‍ നടന്ന പാനല്‍ ഡിസ്‌കഷന് ഫാദര്‍ അഗസ്‌റ്റൈന്‍ തോമസ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് മൗലവി, റശീദ് ഹുദവി ഏലംകുളം എന്നവര്‍ നേതൃത്വം നല്‍കി. സൈനുദ്ദീന്‍ മുതൂര്‍, അര്‍ഷദ് ഏലംകുളം, ഇസ്ഹാഖ് അരിപ്ര, ടി.എം ജാബിര്‍, എം.പി ശഫീഖ് സംസാരിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?