Student Activities Image
All Kerala Arabic Debate Championship 2020; "Brains speak, Thoughts broaden"
Released on May 07, 2020
Description
Unexpected Coronavirus outbreak has made our educational activities locked and artistic arena is partially closed due to this pandemic, but we are not ready to give up..Let's boost our thoughts and rejuvenate our brains through an All kerala Online Arabic Debate Championship 2020 “Brains speak..Thoughts broaden”. Darul Huda Arabic Debate Club launches a championship for you to arouse greater interest on Arabic debate to achieve personal, cognitive,organizational and presentation skills in Arabic. More than 50 teams from different universities and colleges, 200 debaters, 40 international adjudicators are girding up their loins to take their part in the this innovative and colourful championship.Make sure that you are also a part of this historic event.
Student Activities Image
IJABA: Short Term Fiqh Course; Applications are invited
Released on January 08, 2020
Description
  ഇജാബ   എന്താണ് ഇജാബ?  വിശ്വാസവും കര്‍മ്മവുമാണ് ഇസ്ലാമിക ജീവിതത്തിന്റെ അടിത്തറ. ഇവ രണ്ടും ഒരു വ്യക്തിയില്‍ സമന്വയിക്കുമ്പോള്‍ മാത്രമേ സ്വര്‍ഗ്ഗപ്രവേശനത്തിന് അവന്‍ അര്‍ഹനാകൂ എന്നര്‍ത്ഥം. അല്ലാഹു ഏകനാണെന്നും മുഹമ്മദ് (സ്വ) അവന്റെ അവസാന പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുന്നതിലൂടെ ഒരാള്‍ വിശ്വാസിയായി. എന്നാല്‍ കര്‍മമാകട്ടെ പ്രായപൂര്‍ത്തിയായതു മുതല്‍ മരണം വരെ ഓരോ നിമിഷത്തിലും നമ്മോട് ബന്ധപ്പെട്ട് കിടക്കുന്നു. അത് വിശ്വാസത്തിന്റെ പൂര്‍ണ്ണതക്ക്  അനിവാര്യമാണുതാനും. ഇസ്ലാമിക കര്‍മ  സംഹിതകളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും അന്യസംസ്ഥാന മുസ്ലിംകളെക്കാള്‍ അവസരം ലഭിച്ചവരാണ് നാം കേരളീയരെന്ന് പൊതുവെ പറയാറുണ്ട് . എന്നാല്‍ ഇളം പ്രായം തൊട്ട് പത്തോ ഏറിയാല്‍ പന്ത്രണ്ടോ വര്‍ഷം നീളുന്ന മദ്രസാ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം ഈ ധാരണ നിലനിര്‍ത്തുന്നത്. അത് ഏറെക്കുറെ  ശരിയാണു താനും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വ്യത്യസ്ഥ  മേഖലകളിലേക്ക് തിരിയുന്നതോടെ നാമറിയാതെ ഇത്തരം കര്‍മ ശാസ്ത്ര വശങ്ങള്‍ നമ്മുടെ അറിവില്‍  നിന്ന് മറയുന്നുണ്ടെന്നത് സത്യമല്ലേ. രാവിലെ എഴുന്നേറ്റത് മുതല്‍  മുഴുവന്‍ അനക്കത്തിലും അടക്കത്തിലും നമ്മുടെ മതം നമ്മോട് നിഷ്‌കര്‍ഷിച്ചിട്ടുളള നിയമനിര്‍ദ്ദേശങ്ങളെ കുറിച്ച് നമ്മിലെ പലരും അബോധവാ•ാരാണ്. ഇവിടെയാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി  പൊതുവിദ്യാഭ്യാസ വിഭാഗമായ സിപ്പെറ്റിലൂടെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂല്‍ നിങ്ങള്‍ക്ക്  വഴിവെളിച്ചമാകുന്നത്. നിത്യജീവിതത്തില്‍ നിര്‍ബ്ന്ധമായും അറിഞ്ഞിരിക്കേണ്ട കര്‍മശാസ്ത്ര വിധികളെ കുറിച്ച് തികച്ചും ആധുനികമായ അദ്ധ്യാപന രീതികളവലംബിച്ച് പഠിതാക്കളെ ബോധവാ•ാരാക്കുക എന്നതാണ് ഇജാബയുലൂടെ ലക്ഷ്യമാക്കുന്നത്. ലക്ഷ്യം അറിയാതെ അന്യം നിന്ന് പോകുന്ന അടിസ്ഥാന കര്‍മശാസ്ത്ര വിഷയങ്ങളെ ് കുറിച്ച് പൊതുജനങ്ങളില്‍ തികഞ്ഞ അറിവും ബോധവും സൃഷ്ടിക്കുക. അതു വഴി കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അത് മൂലം കര്‍മങ്ങള്‍ അപൂര്‍ണമായി പോവുക എന്നീ ദുരവസ്ഥകളെയും സമുദായത്തില്‍ നിന്ന് ഇല്ലാതാക്കുക. പ്രയോക്താക്കള്‍ പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയില്‍  പ്രായമുള്ളവരാണ് കോഴ്‌സിന്റെ പ്രയോക്താക്കള്‍. വിദ്യാഭ്യാസ യോഗ്യതകളടിസ്ഥാനപ്പെടുത്തിയല്ല പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്. കാലാവധി ആകെ പത്ത് മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. അഞ്ച് ക്ലാസുകളിലായി ഒരു മാസത്തിനുള്ളില്‍ കോഴ്്‌സ് അവസാനിക്കുന്നതാണ്. ക്ലാസ് നടക്കേണ്ട ദിവസങ്ങളും സമയവും പഠിതാക്കളും മഹല്ല്  ഭാരവാഹികളും ചേര്‍ന്ന് തീരുമാനിക്കുന്നത് പ്രകാരമായിരിക്കും. പഠിതാക്കളുടെ സൗകര്യമാണ് ഇതില്‍  മുഖ്യമായും പരിഗണിക്കേണ്ടത്.  അദ്ധ്യാപന രീതി ആധുനിക അദ്ധ്യാപന ശൈലി. സംശയ നിവാരണം. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായം. രജിസ്‌ട്രേഷന്‍ അതത് മഹല്ലുകളില്‍ ചുമതലപ്പെടുത്തപ്പെടുന്ന കോഴ്‌സ് കോര്‍ഡിനേറ്റര്‍  മുഖേനയാണ് അപേക്ഷ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്്. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. പരീക്ഷ& സര്‍ട്ടിഫിക്കറ്റ്  കോഴ്‌സ് കഴിഞ്ഞാലുടന്‍ പരീക്ഷ നടത്തപ്പെടുന്നതാണ്. നിശ്ചിത ശതമാനം ഹാജറുളളവര്‍് മാത്രമേ പരീക്ഷയെഴുതാന്‍ യോഗ്യരാവുകയുള്ളൂ.നിശ്ചിത മാര്‍ക്ക് സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡുക്കേഷന്‍ ആന്‍ഡ് ട്രൈനിങ്ങിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.  കോഴ്‌സ് നടത്താന്‍ താല്‍പര്യമുള്ള മഹല്ലുകള്‍  ബ്രോഷറില്‍ നല്‍കപ്പെടുന്ന നമ്പറിലോ മൈല്‍ ഐഡിയിലോ ബന്ധപ്പെടുക. സമ്പര്‍ക്ക ക്ലാസുകള്‍ക്ക്  വരുന്ന പരിശീലകരുടെ  യാത്രാചിലവൊഴികെയുള്ള മുഴുവന്‍ ബാധ്യതകളും അതത് മഹല്ലുകള്‍ വഹിക്കേണ്ടതാണ്.  ക്ലാസുകള്‍ക്കും  ഭൗതിക സാഹചര്യം ഒരുക്കേണ്ട ബാധ്യത പൂര്‍ണ്ണമായും മഹല്ലുകള്‍ക്കായിരിക്കും. ക്രത്യവും ആത്മാര്‍ത്ഥവുമായി നടത്തപ്പെടുന്ന കോഴ്‌സായതിനാല്‍ പഠിതാക്കളുടെ നിരന്തര സാനിധ്യം ഉറപ്പുവരുത്തേണ്ട ബാധ്യത മഹല്ലില്‍  നിന്ന് നിശ്ചയിക്കപ്പെടുന്ന കോര്‍ഡിനേറ്ററും ബന്ധപ്പെട്ടവരും ഏറ്റെടുക്കേണ്ടതാണ്. For more details: Download our brochure Click Here For Registration: Click Here      
Student Activities Image
Arabic Literature learning should be extended to new levels: Dr. Bahauddeen Muhammed Nadwi
Released on December 19, 2019
Description
അറബിക് ഭാഷാ പഠനം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കണം :ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി തിരൂരങ്ങാടി : അറബി ഭാഷാ പഠനത്തിന് പാരമ്പര്യ മാര്‍ഗങ്ങളോടൊപ്പം പുതിയ തലങ്ങളെ കൂടി അവലംബിക്കണമെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി.  അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച അറബിക് ഡേ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് ഭാഷാ പഠന വായന, രചന എന്നിവയോടൊപ്പം വാചിക ആശയ വിനിമയത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്നും അറബി ഭാഷയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഹുദ പി.ജി വിഭാഗം തലവന്‍  ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട് അധ്യക്ഷനായി. അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാട്, ജാബിറലി ഹുദവി  പടിഞ്ഞാറ്റുമുറി എന്നിവർ അറബിക് ദിന സന്ദേശം നല്‍കി , കെ. സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, അലി മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി, ആഷിഖ് റഹ്മാന്‍, ഹിലാല്‍ പുന്നപ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.എസ്.യു വിന്റെ ആഹ്വാന പ്രകരം കേരളത്തിലെ  ദാറുല്‍ ഹുദാ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും ഓഫ് ക്യാമ്പസുകളിലും അറബിക് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.  
Student Activities Image
Education is the basis of minority empowerment: Malappuram District Collector
Released on August 08, 2019
Description
തിരൂരങ്ങാടി: ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ആദ്യ പടി ആരംഭിക്കേണ്ടത് വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ നിന്നുണ്ടാവേണ്ടതെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്.  ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ ഡി.എസ്.യുവിന്റെ പുതിയ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച്  ന്യൂനപക്ഷ ശാക്തീകരണം എന്ന വിഷയത്തില്‍ നടത്തിയ അക്കാദമിക് സെമിനാറില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് എന്നത് അസാധ്യമായി കാണേണ്ടതില്ല. കഠിനാധ്വാനത്തോടൊപ്പം സാമൂഹിക പ്രതിബന്ധതയുണ്ടാകുമെന്ന ദൃഢപ്രതിജ്ഞയുമുണ്ടായാല്‍ നിഷ്പ്രയാസം കരഗതമാക്കാന്‍ കഴിയുന്നതാണ്. സമന്വയ വിദ്യാഭ്യാസം നേടുന്നതിലൂടെ രാജ്യത്തിന് ഏറെ ഉപകാരമുള്ള പണ്ഡിത പൗരരെയാണ് ലഭിക്കുന്നതെന്നും അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. പി.ജി ഡീന്‍ എ.ടി ഇബ്രാഹീം ഫൈസി തരിശ് അധ്യക്ഷനായി. കെ.സി മുഹമ്മദ് ബാഖവി, യു.ശാഫി ഹാജി ചെമ്മാട്,  എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂര്‍, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം,  ശംസുദ്ധീന്‍ ഹാജി വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, റശീദ് ഹുദവി ഏലംകുളം,  ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ സംബന്ധിച്ചു. ആദില്‍ എടയന്നൂര്‍ സ്വാഗതവും ഹിലാല്‍ പുന്നപ്ര നന്ദിയും പറഞ്ഞു. 
Student Activities Image
Thanzeel Hifz Competition
Released on January 29, 2019
Description
Thanzeel All Kerala Hifzul Quran Competition 
Student Activities Image
Darul Huda students win Hippocampus championship
Released on November 09, 2017
Description
Two Darul Huda UG students win the Hippocampus state championship, organized by 8thbatch students union of Darunnajath Islamic Complex, SUHBA in association with NADIA students union. Muhammad K Nadapuram and Anees TA Kamblakkad bagged the first and third position respectively. Hippocampus, a state wide contest to find most brilliant Muslim student in the various academic areas, was a three-round programmed held in Darunnajath Islamic Complex on 28 and 29 October. Darul Huda again went a far in its perennial legacy, as Faisal KC won the second position, from Malik Deenar Islamic Complex, an affiliated college to DHIU from Thalankara, Kasargod. Darul Huda faculty and students’ union ASAs appreciated the winners.
Student Activities Image
New leaders for ASAs
Released on September 19, 2017
Description
The list of new elected leaders for Darul Huda Islamic University UG students’ union. Al Huda Students’ Association (ASAs ) for 2017-18 academic year published. The list was out by SMS Principal Yusuf Faizy Melmuri in a public function recently, which was the result of a heated polling. New core committee members are(25th working committee) :Ashiq ibrahim Amminikkad(President)Rizwan Chelari(Vice President)Shammas muthuthala(Vice President)Muhammed Ziyad karad(General Secretary)Muhammed Afnan Pukayur(Joint Secretary)muhammed Anees Kamblakkad(Treasurer)Abdul musawir  Vazhayur (Finance Secretary) ASAs acts a pivotal role in nurturing the inborn skills in students by a vast array of programmes within the campus and outside. So, we are sure that this committee will have plenty of commitment and confidence to find out the skills and to instil them in grassroots’ level.
Student Activities Image
New team for DSU
Released on September 17, 2017
Description
8th Darul Huda Students’ Union comes to way. New governing body of the organization was elected through three level public election held at varsity. Muhsin Al Karni elected as preseident. Bilal Punnappra won general secretary post. Mu’zz velimukku was elected as treasurer. Swalih ch and shameel chengara holds the posts of vice president and joint secretary respectively. For eight years, DSU stands to develop creative credentials and academic excellence in well manner among post graduate students of university. News team also pledged to keep the strength always up .
Student Activities Image
“Reading India: A close analysis on Indian history texts" History conference held on August 15
Released on August 16, 2017
Description
Tanur: Islahul Uloom Arabic College Students conducted a history conference “Reading India: A close analysis on Indian history texts” as a part of Independence Day celebration, Aug, 15, Tuesday. The session was moderated by Dr. Saidali and presented his paper on “India on texts and beyond”. The local historian Dr. Moyin Malayamma presented a paper on “politics of history writing”. He shared the influence of mappila muslims on their legitimate legacy. Almost fifteen contemporary Indian historians’ texts like Romila Thapar, Ramachandra Guha, Irfan Habeeb and etc. were reviewed and analyzed on the session. Twenty students presented their papers on deferent aspect of the seminar theme. Marakkar Faizy, Abduswamad Faizy, Dr. Babu Sir, Ismail Hudawi Chemmalesseri, Hilal Alappuzha attended the program. 
Student Activities Image
Independence Day Celebrations in Darul Huda UG Colleges
Released on August 15, 2017
Description
  Darul Uloom Islamic Da`wa College, Thootha Thootha: India’s 71 st Independence Day was celebrated in DUIDC Campus expressing the patriotism and passion towards the country. Working Secretary of Asasul Islam Sangam, Adv. Abdul Salam Sahib hoisted Indian Flag on morning. After Flag hoisting National Anthem was sung and Naseeh Hudawi Valamboor gave words of Independence Day Message. Principal Swalih Hudawi Thootha presided over the function. The entire students reaching 240 numbers attended the function arranging them such an attractive manner showing ‘71 INDIA’. The celebrations included Quiz Competition, Special Talk and Prayers remembering the freedom fighters, Collage, Book Exhibition and Documentary Show. The whole program were organized and conducted by IHSAs- Students’ Union. Shamseer Kidangayam gave welcome speech to the function as Riyas Panayathil gave vote of thanks. Manager Muhammed Ali Master, A. Latheef Hudawi, Muhammed Ali Faizy, Swafwan Hudawi, Saeed Hudawi, Shareef Hudawi, and Shabeer Hudawi attended the function. Malik Deenar Islamic Academy.--------------------------------------------------------------- Independence Day Celebration at Malik Deenar Islamic Academy. Committee vice president k.m. Basheer Sahib hoists the flag. From Islahul Uloom Arabic College -------------------------------------------------------------------Malik Deenar Islamic Academy, Thalankara------------------------------------------- Sayyid Munavvar Ali Shihab gives away Ibnu Khaldun award ( award is given for one who actively contributes more to reading and writing) to Ziyad, degree final year student Malik Deenar Islamic Academy celebrated Independence day with zeal and spirit befitting the occasion. The programme was graced by the presence of Panakkad Munavvar Ali Shihab Thangal. The function was presided over by T.E Abdulla. Principal Siddeeqe Nadwi made welcome speech. Sayyid Munavvar Ali Shihab inaugurated the programme and interacted with students on how the new arising scenario in India should be faced. Thangal presented Ibn Khaldun award( This award is given for one who actively contributes more to reading and writing) to Ziyad Belinjam, degree final year student.  Followingly Thangal released the handwritten magazine published by first class students. Basheer Vellikkoth presented key-note speech on different aspects of freedom struggle and muslims' role. -----------------------Darul Irfan Islamic Academy .Pandikkad-------------------------------------------------------------------------- Cheif guest OM karavrkund