News Image
Two day intensive workshop on Facilitating and Designing Effective Learning Experience
Released on January 13, 2020
Description

Malappuram: Two day intensive workshop on Facilitating and Designing Effective Learning Experiences was conducted on 6-7 January, 2020 at Conference hall of Darul Huda Islamic University. Thirty particiapants from various boards of studies participated in the workshop.V.J Raghunath and Praveen Kumar of Azim Premji University managed the workshop.

News Image
Dr. Bahauddeen Muhammed Nadwi meets Sharja Sultan
Released on November 25, 2019
Description

ഷാര്‍ജ ഭരണാധികാരിയുമായി 

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി

ഷാര്‍ജ:  ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.

ഷാര്‍ജയിലെ ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും പ്രത്യേക കൂടിക്കാഴ്ച. ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയാണ് സമസ്ത കേന്ദ്രമുശാവറംഗം കൂടിയായ ഡോ. ബഹാഉദ്ദീന്‍ നദ് വി.

ഇസ്‌ലാമിക ലോകത്തെ അക്കാദമികവും ബൗദ്ധികവുമായ പുരോഗതിയും നൂതന സംവിധാനങ്ങളും ഷാര്‍ജയുടെ വിദ്യാഭ്യാസ സാംസ്‌കാരിക നേട്ടങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജീവിതാവസ്ഥയും വിദ്യാഭ്യാസ പുരോഗതിയും ശൈഖ് സുല്‍ത്താന്‍ ഡോ. നദ് വിയോട് ചോദിച്ചറിഞ്ഞു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ അദ്ദേഹം സുല്‍ത്താനുമായി പങ്കുവെച്ചു.
 
വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി തന്റെ ആത്മകഥയും ഷാര്‍ജയിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തെ സംബന്ധിച്ച് എഴുതിയ അദ്ദേഹത്തിന്റെ ഗ്രന്ഥവും ഡോ. നദ്‌വിക്കു സമ്മാനിച്ചു.

News Image
Dr. Bahauddeen Muhammed Nadwi meets Sharja ruler Dr. Shaikh Sulthan bin Muhammed al-Qasim
Released on November 24, 2019

സി.എസ്.ഇ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം സെപ്തംബര്‍ 20 ന്
Released on September 03, 2019
Description

പാണക്കാട്: ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് & മള്‍ട്ടി ഫെയ്‌സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം 2019 സപ്തംബര്‍ 20 ന് വൈകുംനേരം നാലുമണിക്ക് നടക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്  ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങളും ഓഫീസ് & ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിക്കും. സി.എസ്.ഇയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, പ്രയര്‍ ഹാള്‍, മീഡിയ ഇടപെടല്‍ സജീവമാക്കാന്‍ ഓണ്‍ലൈന്‍ സ്റ്റുഡിയോ, ഇരുപത്തിയഞ്ച് പേര്‍ക്ക് താമസ സൗകര്യമുള്ള നാല് ഡോര്‍മെറ്ററികള്‍, ട്രൈനിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടു ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍, കൗണ്‍സിലിംഗ് സെന്റര്‍, നാനൂറ് പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന ഓപണ്‍ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് പുതുതായി പ്രവര്‍ത്തനക്ഷമമാവുന്നത്.

മത-വൈജ്ഞാനിക-സാമൂഹിക മേഖലയിലെ ഉന്നതശീര്‍ഷരായ  നേതൃത്വവും ഇതര സംസ്ഥാനങ്ങളില്‍ ഹാദിയയുടെ വിദ്യാഭ്യാസ യജ്ഞവുമായി ചേര്‍ന്നുനില്‍ക്കുന്ന മഹല്‍വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും.

News Image
Darul Huda Islamic University bagged the third prize in the IIUM
Released on September 03, 2019
Description

International Arabic Debate  Open 2019(IIADO) conducted by International Islamic University, Malaysia.The team, representing Arabic Debate Club of Darul Huda , was consisting of Ashiqu Rahman Kalikavu (P.G Final year), Muhammed Nadapuram (Degree final year), Swabeeh Musharraf Vavoor (Degree final year), became semi-finalist in the championship after getting stunning victory in the quarter final followed by four preliminary rounds in which around thirty teams from different south east countries took part.While, Ashiqu Rahman from Darul Huda Islamic University recieved all round best debater award.
Abdushukoor Hudawi(HoD of Arabic language and literature,DHIU, who accompanied the team, was an adjudicator in the preliminary rounds of debate championship(IIADO2019).

News Image
Darul Huda Freshers Meet goes to an end
Released on August 08, 2019
Description

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൊതുവിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍  ആന്‍ഡ് ട്രെയ്‌നിംങി (സിപെറ്റ്) നു കീഴില്‍ 'തര്‍ഹീബ് ' നവാഗത സംഗമം നടത്തി.
വാഴ്‌സിറ്റിയുടെ മുഴുവന്‍ യു.ജി കോളേജുകളിലെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തേക്ക് പ്രവേശനം നേടിയ  985 വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസങ്ങളിലായി വാഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംഗമിച്ചു.
ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി ചെമ്മാട്, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു. സിപെറ്റ് കോഡിനേറ്റര്‍ ഫസലുര്‍റഹ്മാന്‍ ഹുദവി വളമംഗലം സ്വാഗതവും എ.വി  ഉനൈസ് ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.

വിവിധ സെഷനുകള്‍ക്ക് ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, കെ.സി ഉസ്മാന്‍ ഹുദവി കൂരിയാട്, യൂസുഫ് ഹുദവി വാളക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.

News Image
DHIU signed MoU with University of al-Qarawiyyin, Morocco
Released on August 08, 2019
Description

Darul Huda Islamic University has signed a Memorandum of Understanding (MoU) with University of al-Qarawiyyin, Morocco, the oldest existing, continually operating higher educational institution in the world according to UNESCO and Guinness World Records.

The MoU signing ceremony held at the campus of Dar El-Hadith El-Hassania, the Institute for Higher Islamic Studies under University of al-Qarawiyyin.

According to the MoU, both universities will cooperate  in the areas of students and teachers exchange, research in Islamic Studies and other areas of co-operation to be mutually agreed. 

DHIU vice chancellor Prof. Dr. Bahauddeen Muhammed Nadwi and Rector of Dar El-Hadith El-Hassania, Prof. Dr. Ahmad Khamlishi signed in MoU.

News Image
Al Qasimia University International Award for Holy Qur'an and Sunna:
Released on March 24, 2019
Description

Darul Huda students Contest

students of Darul Huda Islamic University will contest in the fifth cycle lnternational Award for Holy Qur'an and Sunna  conducted by Al Qasimia University  Under the patronage of His Highness  Sheikh Dr. Sultan Bin Mohammed Al Qasimi, Member of the Supreme Council, Ruler of Sharjah, and President of Al Qasimia University.

Hundreds of students from various countries will participate in the contest conducted in Al Qasimiyya University campus. The competition, conducted for the degree students of different universities who memorized the Holy Quran, will close on 27 March.

Degree final  year student Ahmed Salim Kalikavu, Second year student Nafeesudheen Kollam and first year student Muhammed Swalih Kavanoor will represent  DHIU.

Darul Huda staff, students and members of management bade farewell for the contestants. Prof. Dr. Bahauddeen Muhammed Nadwi, vice chancellor of DHIU, inaugurated the function.  Principal of degree section C.Yusuf Faizy,  U.Shafi Haji,  Dr. UVK Muhammed,  KC Muhammed Baqavi and MK Jabirali Hudawi attended the function.